വാവ സുരേഷിനെ പദ്മ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്തത് തെറ്റ് | Oneindia Malayalam

2019-01-28 2,106

Nelson Joseph on Shashi Tharoor's tweet
തന്‍റെ മണ്ഡലത്തിലെ മറ്റ് പദ്മ ജേതാക്കളെ അഭിനന്ദിക്കുന്നതിനൊപ്പം വാവ സുരേഷിന്‍റെ നാമനിര്‍ദ്ദേശം തള്ളിപ്പോയതില്‍ ദുഃഖമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സാഹചര്യത്തിലാണ് ശശി തരൂരിനേയും വാവാ സുരേഷിന്‍റെ പാമ്പു പിടുത്തരീതിയേയും വിമര്‍ശനാത്മകമായി സമീപിച്ചു കൊണ്ട് ഇന്‍ഫോ ക്ലിനിക് ഗ്രൂപ്പിലെ അംഗമായ ഡോ. നെല്‍സണ്‍ ജോഫസ് രംഗത്ത് എത്തുന്നത്.

Videos similaires